മനം മടുത്ത ഇന്നലെ
എന്റെ മരണം ഞാന്‍ കണ്ടു....
മോഹങ്ങളടുക്കിവെച്ച്
ഇഷ്ടങ്ങള്‍ കോരിയൊഴിച്ച്
അവരാച്ചിത ആളിക്കത്തിച്ചു...
ഇനി...
ചിതയിലെ കനല്‍ കെടുമ്പോള്‍,
ഓര്‍മ്മകള്‍ മായുമ്പോള്‍...
ഈ ഭസ്മം നീ നിന്റെ തിരുനെറ്റിയില്‍
അണിയുക;
ഒരു സത്യത്തിന്റെ തിരുശേഷിപ്പായി...
ജന്മാന്തരങ്ങളിലെ കര്‍മ്മദോഷങ്ങള്‍ ഒഴിയട്ടെ,
ഒന്നൊന്നായി...
Thursday, November 5, 2009
Subscribe to:
Post Comments (Atom)
വായിച്ചു. വളരെ ഇഷ്ടമായി.........
ReplyDeleteഇനിയും വായിക്കാം. ആശംസകള്............
സ്ലേഹത്തോടെ
സരസ്വതി
saraswathyjayaprakas@gmail.com